തല അജിത്തിനും ശാലിനിയ്ക്കും ആണ്‍കുഞ്ഞ്‌;‪#‎kuttythala‬ ആഘോഷം സോഷ്യൽ മീഡിയകളിൽ ട്രെന്‍ഡിങ്ങ്

single-img
2 March 2015

ajith shalini sonഅജിത്- ശാലിനി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ ചെന്നൈയിലെ സ്വകാര്യാശുപത്രിയിലാണ് ശാലിനി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

tamil-actor-ajith-with-his-wife-shalini-ajith-kumar-rare-photos02തലയെന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന അജിത്തിനു ആൺകുഞ്ഞ് പിറന്നതിനി പിന്നാലെ കുട്ടിത്തല(#‎kuttythala‬ ) എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയകളിൽ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ വന്നു.തലയുടെ പുതിയ ചിത്രമായ യെന്നൈ അറിന്താലിന്റെ വിജയത്തിന് പിന്നാലെയാണ് ദമ്പതികള്‍ക്ക് ജൂനിയര്‍ തല പിറന്നത്. ഭാര്യയുടെയും കുഞ്ഞിന്റെയും ആശുപത്രി അധികൃതരുടേയും ഒപ്പം നിന്ന് അജിത് ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലിട്ടിരുന്നു