പദ്മ നദിയില്‍ നൂറോളം യാത്രക്കാരുമായി കടത്തുബോട്ട് മുങ്ങി

single-img
22 February 2015

Accidentധാക്ക: ബംഗ്ലാദേശിലെ പദ്മ നദിയില്‍ നൂറോളം യാത്രക്കാരുമായി കടത്തുബോട്ട് മുങ്ങി. അപകടത്തെ കുറിച്ച് വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തലസ്ഥാനമായ ധാക്കയില്‍നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള ദൗലത്ദിയ – പട്ടൂരിയ ക്രോസിങ്ങിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.