ദക്ഷിണാഫ്രിക്കയുടെ ഒമ്പാതമത്തെവിക്കറ്റ് നഷ്ടമായി; ഇന്ത്യ വിജയത്തിലേക്ക്

single-img
22 February 2015

South Africa v India - 2015 ICC Cricket World Cupലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് മേൽക്കൈ. 307 റൺസ് വിജയലക്ഷ്യവുമയി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഏഴാം വിക്കറ്റും നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 37ഓവറിൽ 8/161 എന്ന നിലയിലാണ്. ശിഖർ ധവാൻറെ സെഞ്ചുറി(137)യുടെ തികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് നേടി. രഹാനെയുടെ അർധസെഞ്ചുറി(79)നേടി. വിരാട് കൊഹ്ലി(46), റെയ്ന(6), ധോണി(18) എന്നിവരാണ് മറ്റു സ്കോറർമാർ.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി മോർക്കൻ രണ്ടു, സ്റ്റെയിൽ, പാർനൽ, താഹിർ എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താന് എതിരെ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.