പുതപ്പ് ചിത്രീകരണം പൂര്‍ത്തിയായി

single-img
20 February 2015

unnamefadfasdകളക്ടീവ് ക്രിയേഷന്‍സ് സ്‌കില്‍ ഹാന്‍ഡ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ നിര്‍മിച്ച് വാൾട്ടര്‍ ഡിക്രൂസ് രചനയും സംവിധാനവും നിര്‍വഹിച്ച ‘പുതപ്പ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പൂര്‍ണമായും മുറിക്കുള്ളില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. ഒരു ചിത്രകാരന്റെയും അയാളുടെ മോഡലിന്റെയും പ്രണയകഥ പറയു ചിത്രത്തില്‍ സമകാലിക സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നു.

ദുബായിയിലെ പ്രമുഖ നാടക പ്രവര്‍ത്തകനും നടനുമായ ഷാജഹാന്‍, ഡല്‍ഹിയിലെ മോഡലും നടിയുമായ നിഥി സിങ് എിവരാണ് അഭിനയിച്ചിരിക്കുത്. ക്യാമറ: കെ.ജി. ജയന്‍, ശബ്ദം: ടി. കൃഷ്ണനുണ്ണി, എഡിറ്റിങ്: വിജയകുമാര്‍, സംഗീതം: ആനന്ദ് മേട്ടുങ്കല്‍, പ്രോജക്ട് ഡിസൈന്‍: മഹേഷ് പഞ്ചു.