മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിവാഹ മോചിതനായി

single-img
19 February 2015

smithകേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിവാഹ മോചിതനായി.  മൂന്നര വര്‍ഷത്തെ ദാമ്പത്യമാണ് സ്മിത്തും ഐറിഷ് ഗായിക മോര്‍ഗനും അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ രണ്ടു വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ട്. 2011 ഓഗസ്റ്റിലാണ് സ്മിത്ത് മോര്‍ഗനെ വിവാഹം കഴിച്ചത്.