അരവിന്ദ് കേജരിവാള്‍ ഇന്നു പ്രധാനമന്ത്രിയെ കാണും

single-img
12 February 2015

Kejariwalആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കു മോദിയെ പ്രത്യേകം ക്ഷണിക്കുന്നതിനും കൂടിയാണ് ഇന്നത്തെ കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം കേജരിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.