ഈ വിജയം ഉത്തര്‍പ്രദേശ് സര്‍ക്കാരിനുള്ള മുന്നറിയിപ്പെന്ന് ആപ്പ്

single-img
11 February 2015

aam-aadmi-party-0-1Lഡല്‍ഹിയില്‍ എഎപി നേടിയ വിജയം ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനുള്ള മുന്നറിയിപ്പാണെന്ന് എഎപി ഉത്തര്‍പ്രദേശ് യൂണീറ്റ്. ജാതി രാഷ്ട്രീയത്തെ ജനങ്ങള്‍ വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും 2017 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇതാവര്‍ത്തിക്കുമെന്നും എഎപി പറഞ്ഞു.

ഡല്‍ഹിയിലെ വിജയത്തില്‍ വന്‍ ആഘോഷ പരിപാടികളാണ് ഉത്തര്‍പ്രദേശിലും ആപ് സംഘടിപ്പിച്ചത്‌