പ്രമുഖ മറാത്തി എഴുത്തുകാരന്‍ ബാലചന്ദ്ര നെമ്‌ഡെയ്ക്ക് ജ്ഞാനപീഠം

single-img
7 February 2015

nobelന്യൂഡല്‍ഹി: പ്രമുഖ മറാത്തി എഴുത്തുകാരന്‍ ബാലചന്ദ്ര നെമ്‌ഡെയ്ക്ക് ജ്ഞാനപീഠം. ‘ഹിന്ദു’ എന്ന നോവലിനാണ് പുരസ്‌കാരം. കോസല, ബിദാര്‍, ജരില എന്നിവയാണ് പ്രധാന രചനകള്‍. മെലഡി, ദേഖണി എന്ന പേരില്‍ രണ്ടു കവിതാപുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. നിരവധി സാഹിത്യനിരൂപണങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.  1990ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.  2011 ല്‍ ഇദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.