ഹിമാചല്‍ പ്രദേശിനെ ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി

single-img
5 February 2015

himachalഹിമാചല്‍ പ്രദേശിനെ ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സോളനില്‍ നടന്ന സമ്മേളനത്തിലാണ് ഹിമാചലിനെ ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുമെന്ന തീരുമാനമെടുത്തത്.

സംസ്ഥാനത്ത് 95 ശതമാനം പേരും ഹിന്ദുക്കളാണ്. അതിനാൽ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഹിമാചല്‍ പ്രദേശിനെ ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനും തീരുമാനം ആയതായും പറയപ്പെടുന്നു.