എം.വി ജയരാജനെ പിള്ളയും ഗണേശ്‌ കുമാറും ജയിയിലെത്തി സന്ദര്‍ശിച്ചു

single-img
4 February 2015

pilla-ganeshതിരുവനന്തപുരം : എം.വി ജയരാജനെ ആര്‍. ബാലകൃഷ്‌ണപിള്ളയും മകന്‍ കെ.ബി ഗണേശ്‌ കുമാറും ജയിയിലെത്തി സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്‌ പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും മനുഷ്യത്വപരമായ സമീപനം മാത്രമാണിതെന്നും ബാലകൃഷ്‌ണപിള്ള പ്രതികരിച്ചു.

ഉച്ചയോടെയായിരുന്നു ഇരുവരും പൂജപ്പുര ജയിലിലെത്തി ജയരാജനെ സന്ദര്‍ശിച്ചത്‌. എല്‍.ഡി.എഫിനോട്‌ അകല്‍ച്ചയില്ലെന്നും പിള്ള വ്യക്‌തമാക്കി. ഹൈക്കോടതി ജഡ്‌ജിമാര്‍ക്കെതിരായ ‘ശുംഭന്‍’ പ്രയോഗത്തെ തുടര്‍ന്ന്‌ സുപ്രീംകോടതിയാണ്‌ ജയരാജന്‌ നാലാഴ്‌ച തടവ്‌ വിധിച്ചത്‌.