ലാലിസം:മോഹൻലാലിനു മമ്മൂട്ടിയുടെ പിന്തുണ

single-img
4 February 2015

Mohanlal-and-Mammootty4272013120631PMദേശിയ ഗെയ്സ് ഉദ്ഘാടനത്തെ തുടർന്നുണ്ടായ ലാലിസം വിവാദത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ച് മമ്മുട്ടി.ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.മോഹൻലാൽ നമ്മുടെ ആഭിമാനമാണെന്നും.ലാലിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്.കലാകാരൻ,സുഹൃത്ത്,സഹപ്രവർത്തകൻ എന്ന നിലയിൽ ലാലിനെ പിന്തുണയ്ക്കുന്നതായി മമ്മൂട്ടി പറഞ്ഞു.

വാർത്താ സമ്മേളനം നടത്തിയാണു ലാലിനെ പിന്തുണച്ച് മമ്മൂട്ടി രംഗത്ത് വന്നത്