ഡല്‍ഹിയില്‍ ആംആദ്മിക്ക് വോട്ട് നല്‍കാന്‍ സി.പി.എം ആഹ്വാനം

single-img
4 February 2015

AAP_Kanpurസിപിഎം ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ പിന്തുണയ്ക്കും. സിപിഎമ്മിന് സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആം ആദ്മിക്ക് വോട്ടു ചെയ്യാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.