അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്;ഇന്ത്യന്‍ ശക്തമായി തിരിച്ചടിച്ചു

single-img
25 January 2015

bbc-india-pak-border-near-jammuഅതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.ഞായറാഴ്ച രാവിലെ  ബി.എസ്.എഫിന്റെ ആര്‍.എസ് പുരയിലെ ജോഗ്വാ പോസ്റിനുനേരെയാണ് വെടിവെപ്പ് നടന്നത്.

വെടിവയ്പ്പ് 15 മിറ്റുനീണ്ട് നിന്നു ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചതോടെ വെടിവെപ്പ് അവസാനിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പാകിസ്ഥാനില്‍ നിന്നുണ്ടാകുന്ന പ്രകോപനത്തെ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.