പാരീസ് ശാന്തമായില്ല; വെടിവെയ്പ്പില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്ക്
8 January 2015
പാരീസില്‍ വീണ്ടും വെടിവയ്പ്. ഇത്തവണ പോലീസിനു നേരെയാണ് വെടിവയ്പ് ഉണ്ടായത്. പാരീസിലെ മോറൂഷിലായിരുന്നു സംഭവം. രണ്ടു പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസിനു നേരെ നിറയൊഴിച്ചശേഷം അക്രമി രക്ഷപെട്ടു.