ഷൊര്‍ണൂരില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയില്‍ വന്‍തീപിടുത്തം

single-img
5 January 2015

fiureഷൊര്‍ണൂരില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്‍പനശാലയില്‍ വന്‍തീപിടുത്തം. ഇന്നുപുലര്‍ച്ചെയാണ് കുളപ്പുള്ളിയിലുള്ള കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുട മദ്യം കത്തി നശിച്ചു.തീ നിയന്ത്രണവിധേയമാക്കാനായെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു .