മത്സ്യബന്ധനം നടത്തുകയായിരുന്ന പന്ത്രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി

single-img
4 January 2015

fഅറബിക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന പന്ത്രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ സമുദ്ര സുരക്ഷാസേന പിടികൂടി. ശനിയാഴ്ച രാത്രിയാണ് സംഭവം.  സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റെന്ന് കരുതുന്നു.പിടിയിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.