മാവോയിസ്റ്റ് ആക്രമണം:ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കും:രമേശ് ചെന്നിത്തല

single-img
3 January 2015

rമാവോയിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി കൂടുതല്‍ പൊലീസുകാരെ ശബരിമലയില്‍ വിന്യസിക്കും. ഈ മാസം ഒമ്പതിന് വിഷയം ചര്‍ച്ച ചെയ്യാന്‍ പമ്പയില്‍ ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം  പറഞ്ഞു.