കൊച്ചി മെട്രോ നിര്‍മ്മാണം വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
3 January 2015

oകൊച്ചി മെട്രോ നിര്‍മ്മാണം വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.നിശ്ചയിച്ച സമയത്തിനുള്ള കൊച്ചി മെട്രോയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നും ഇതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു .

 
ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ തന്നെയാകും ആദ്യഘട്ടത്തില്‍ മെട്രോ നിര്‍മ്മാണം നടത്തുക. ഇതിനുള്ള സ്ഥലമെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മെട്രോയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞൂ.