സംസ്ഥാനത്ത് പെട്രോൾ, ഡീസൽ നികുതിയിൽ വർദ്ധനവ്

single-img
2 January 2015

pസംസ്ഥാനത്ത് പെട്രോൾ, ഡീസൽ നികുതിയിൽ സർക്കാർ വർദ്ധനവ് വരുത്തിയതിനെ തുടർന്ന് വിലയിൽ വർദ്ധനയുണ്ടാവും. പെട്രോളിന് ലിറ്ററിന് 61 പൈസയും ഡീസലിന് 40 പൈസയുമാണ് കൂടുക. പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് നികുതിയിൽ കേന്ദ്ര സർക്കാർ രണ്ടു രൂപ വീതം കൂട്ടിയിരുന്നു. എന്നാൽ വർദ്ധന വിൽപന വിലയിൽ പ്രതിഫലിച്ചിരുന്നില്ല.