പന്തളം മഹാദേവ ക്ഷേത്രത്തില്‍ ആന വിരണ്ടു

single-img
2 January 2015

pപന്തളം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ എഴുന്നള്ളിപ്പിന്‌ കൊണ്ടുവന്ന ആന വിരണ്ടു. വിരണ്ടോടിയ ആന സമീപത്തുള്ള മരങ്ങള്‍ പിഴുതെറിഞ്ഞു. ആനയെ തളക്കുവാനായി മയക്കുവെടി വിദഗ്‌ദ സംഘം എത്തി.