നസ്രിയയയുടെ പുതുവത്സര ആശംസക്ക് റെക്കോർഡ് ലൈക്ക്

single-img
2 January 2015

nazriyanazimനസ്രിയയയുടെ പുതുവത്സര ആശംസക്ക് റെക്കോർഡ് ലൈക്ക്. പുതുവർഷദിനത്തോട് അനുബന്ധിച്ച് നസ്രിയ നസീം ഫേസ്ബുക്കിലൂടെ പോസ്റ്റു ചെയ്ത് ഫോട്ടോക്കും സ്റ്റാറ്റസിനുമാണ് ലക്ഷങ്ങളുടെ ലൈക്ക് ലഭിച്ചത്. ഇതുവരെ ഏതാണ്ട് 255882 ലൈക്ക് ലഭിച്ചിയട്ടുണ്ട് പ്രസ്തുത പോസ്റ്റിന്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ഫോളോവേഴ്സുള്ളത് നസ്രിയക്കാണ്.