രുദ്രസിംഹാസനത്തിൽ നിക്കി ഗൽറാണി നായിക
1 January 2015
സുരേഷ് ഗോപിയുടെ പുതിയ ചിത്രമാണ് രുദ്രസിംഹാസനം . നിക്കി ഗൽറാണി, ശ്വേത മേനോൻ, കനിഹ എന്നിവരാണ് ചിത്രത്തിലെ നായികമാർ.