പുതുവര്‍ഷ സമ്മാനവുമായി തല; യെന്നൈ അറിന്താല്‍ ട്രെയിലര്‍ കാണാം
1 January 2015
പുതുവര്‍ഷ സമ്മാനവുമായി തല. തന്റെ പുതിയ ചിത്രം യെന്നൈ അറിന്താല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ആക്ഷനും റൊമാന്സും കോര്‍ത്തിണക്കി സസ്പന്‍സ് ത്രില്ലറുമായാണ് ഗൗതം മേനോന് അജിത്ത് ചിത്രം എത്തുന്നത്. ഹാരിസ് ജയരാജാണ് സംഗീതം. തൃഷയും അനുഷ്കയുമാണ് നായികമാര്‍. ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തും.