കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്
30 December 2014
കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്. ഇക്കാര്യം കേന്ദ്രം നിരീക്ഷിക്കുകയാണ് എന്നും മാവോയിസ്റ്റുകള്‍ക്കെതിരായി സംസ്ഥാനവുമായി ആലോചിച്ച് എന്തു നടപടി വേണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.