നിർബന്ധിത മതപരിവർത്തന;കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്

single-img
30 December 2014

Gharമതപരിവർത്തന വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്. കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയായാണ് നടപടിയെടുത്തതെന്ന് കമ്മിഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. കേരളത്തിനു പുറമെ കർണാടകം, തമിഴ്നാട്, ഛത്തീസ്ഗഡ്,മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്.