കോ‍ഴിക്കോട്​ നാലാം ക്ലാസ്​ വിദ്യാര്‍ഥിയെ മദ്രസാ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

single-img
29 December 2014

rapeകോ‍ഴിക്കോട്​ നാലാം ക്ലാസ്​ വിദ്യാര്‍ഥിയെ മദ്രസാ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. എന്നാൽ കൊയിലാണ്ടി പൊലീസ്​ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പരാതി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്​. കുട്ടിയുമായി എത്തിയാലേ പരാതി സ്വീകരിക്കൂവെന്ന്​ എസ്.ഐ നിര്‍ബന്ധം പിടിച്ചതായി രക്ഷിതാവ്​ ബാലാവകാശ കമ്മീഷന്​ നല്‍കിയ പരാതിയില്‍ പറയുന്നു.