കൊച്ചി അമൃത ആശുപത്രിയുടെ ഗസ്‌റ്റ് ഹൗസിന്‌ മുകളില്‍ നിന്ന്‌ യുവതി ചാടി മരിച്ചു

single-img
29 December 2014

eകൊച്ചി അമൃത ആശുപത്രിയുടെ ഗസ്‌റ്റ് ഹൗസിന്‌ മുകളില്‍ നിന്ന്‌ യുവതി ചാടി മരിച്ചു.ഹരിപ്പാട് മണ്ണാറശാല തറയിൽ കിഴക്കതിൽ വീട്ടിൽ മഞ്ജു (21) ആണ് മരിച്ചത് . തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. യുവതി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം വ്യക്‌തമല്ലെന്ന്‌ പോലീസ്‌ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതായും പോലീസ്‌ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.