സന്നിധാനത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റിയ സി.ഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
29 December 2014

sannidhanamശബരിമല: സന്നിധാനത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റിയ സി.ഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കല്പറ്റ സി.ഐ സുഭാഷ് ബാബു, ഗ്രേഡ് എസ്.ഐ സി.വി ജോര്‍ജ്, വിജയന്‍ , രാജേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. വാഹന നിയന്ത്രണമുള്ള സന്നിധാനത്തേക്ക് ജീപ്പില്‍ എത്തിയ സംഘത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ പിടികൂടി ചോദ്യം ചെയ്തിരുന്നു. ജീപ്പ് പിന്നീട് പമ്പ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.