കൊയിലാണ്ടിയിൽ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

single-img
28 December 2014

cകൊയിലാണ്ടിയിൽ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. നന്ദി കോടിയോട്ട്‌വയല്‍ ശിവദാസന്റെ മക്കളായ അനൂപ് (16), അനഘ (22) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരീക്ഷ എഴുതാന്‍ പോവുകയായിരുന്നു അനഘയെ റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവിടുമ്പോഴാണ് അപകടമുണ്ടായത്.തലശ്ശേരി ബ്രണ്ണന്‍ കോളേജ് എം.കോം വിദ്യാര്‍ഥിയാണ് അനഘ.