ഘർവാപ‌സിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്

single-img
27 December 2014

amഘർവാപ‌സിയുടെ പേരിൽ സംസ്ഥാനത്ത് മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും  ഈ നീക്കത്തിൽ നിന്നും സംഘപരിവാർ സംഘടനകൾ പിന്മാറണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടു.നിർബന്ധിപ്പിച്ചോ പ്രലോഭിപ്പിച്ചോ ആണ് മതം മാറ്റിയതെന്ന് പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു .