ഇന്ത്യയിലേക്കും ദക്ഷിണേഷ്യയിലേക്കുമുള്ള ചൈനയുടെ പാലമായി നേപ്പാൾ വർത്തിക്കണം:ചൈനീസ് വിദേശകാര്യമന്ത്രി

single-img
27 December 2014

chഇന്ത്യയിലേക്കും ദക്ഷിണേഷ്യയിലേക്കുമുള്ള ചൈനയുടെ പാലമായി നേപ്പാൾ വർത്തിക്കണമെന്ന് നേപ്പാളിൽ പര്യടനം നടത്തുന്ന  ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി .  ഇന്ത്യയുമായി ഉറ്റ ബന്ധമുള്ളനേപ്പാളിന് ഇതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാൾ ഭരണാധികാരികൾ ചൈന സന്ദർശിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം എന്നും  വാങ് യി ചൂണ്ടിക്കാട്ടി.