കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

single-img
26 December 2014

kകരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. യാത്രക്കാരില്‍ നിന്ന് വിദേശ കറന്‍സി തട്ടിയെടുത്തതിനാണ് അറസ്റ്റ്.ശത്രുഘ്‍നന്‍ കുമാര്‍, സുരേഷ് എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.