മഞ്ചേരിയില്‍ ബസ് ഓട്ടോയില്‍ ഇടിച്ച് അമ്മയും മകളും മരിച്ചു

single-img
25 December 2014

accident7മഞ്ചേരിയില്‍ ബസ് ഓട്ടോയില്‍ ഇടിച്ച് അമ്മയും മകളും മരിച്ചു.  ഇരുമ്പുഴി സ്വദേശി ദിലീപിന്റെ ഭാര്യ സ്മിതയും (45) മകള്‍ അക്ഷയയും (16) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സ്മിത മഞ്ചേരി ഗവ. ആശുപത്രിയില്‍ വച്ചും അക്ഷയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.ഇന്ന് രാവിലെ  എട്ടരക്ക്  ആയിരുന്നു  സംഭവം.