ട്വിറ്ററില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ താരമെന്ന സ്‌ഥാനം വിരാട്‌ കോഹ്ലിക്ക്‌

single-img
23 December 2014

vട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ താരമെന്ന സ്‌ഥാനം വിരാട്‌ കോഹ്ലിക്ക്‌ . സച്ചിന്‍ തെന്‍ഡുല്‍ക്കറെ മറികടന്നാണ്‌ കോഹ്ലി ഒന്നാം സ്‌ഥാനത്തെത്തിയത്‌. 4,870,190 പേരാണ്‌ ടിറ്റ്വറില്‍ കോഹ്ലിയുടെ ഫോളോവേഴ്‌സ്. 4,869,849 പേരുമായി സച്ചിനായിരുന്നു മുന്നില്‍.
33 ലക്ഷം ഫോളോവേഴ്‌സുമായി എം.എസ്‌ ധോണിയാണ്‌ മൂന്നാം സ്‌ഥാനത്ത്‌.