കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു

single-img
23 December 2014

soകോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഡിസംബർ 18നാണ് സോണിയയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഡൽഹി ഗംഗാറാം ആശുപത്രിയിൽ ആയിരുന്നു  ചികിത്സ.വിദഗ്ദ്ധ പരിശോധനയിൽ ശ്വാസനാളത്തിൽ അണുബാധയാണെന്ന് കണ്ടെത്തുകയായിരുന്നു. സോണിയയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന്  ആശുപത്രി ചെയർമാൻ പറഞ്ഞു.