രു​ദ്ര സിം​ഹാ​സനത്തിൽ ശ്വേ​താ മേ​നോ​നും ക​നി​ഹ​യും

single-img
10 December 2014

kഷി​ബു ഗം​ഗാ​ധ​രൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് രു​ദ്ര സിം​ഹാ​സ​നം. ശ്വേ​താ മേ​നോ​നും ക​നി​ഹ​യും അ​ടി​ച്ച​മർ​ത്ത​പ്പെ​ടു​ന്ന സ്​ത്രീ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചിത്രത്തിൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.