ഗൂഗിളിന്റെ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഉത്സവം ആരംഭിച്ചു:മികച്ച സ്മാർട്ട് ഫോൺ ഓഫറുകൾ

single-img
10 December 2014

gosf-2014

ഗൂഗിളിന്റെ ഓൺലൈൻ ഷോപ്പിംഗ് ഉത്സവം  ആരംഭിച്ചു. മികച്ച ഇലക്ട്രോണിക്ക്സ് ഉപകരണങ്ങളും സ്മാർട്ട് ഫോണുകളും ഷോപ്പിംഗ് ഉത്സവം വഴി വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഷോപ്പിംഗ് ഉത്സവം കുറഞ്ഞ വിലക്കുറവിൽ വാങ്ങാൻ കഴിയുന്ന ചില സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

ആപ്പിൾ ഐഫോൺ 5സി

apple-iphone-5c-1

 • എൽ.ഇ.ഡി ഫ്ലാഷ് ലൈറ്റോടു കൂടിയ 8 എം.പി പ്രൈമറി ക്യാമറ, ഫേസ് ഡിടെക്ക്ഷൻ, 1.2 എം.പി ഫ്രണ്ട് ക്യാമറ
 • 4 ഇഞ്ച് മുൾട്ടി ടച്ച് സ്ക്രീൻ
 • ഐഒഎസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 8ജിബി ഇന്റേണൽ മെമ്മറി
 • 10 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ കഴിയുന്ന ബാറ്ററി കൂടാതെ ഫോണിന് 1 വർഷത്തെ വാരണ്ടിയും ഉണ്ടാകും.

 

മൈക്രോമക്സ് കാന്വാസ് നൈറ്റ് എ350

image_thumb24

 • ഓട്ടോഫോക്കസോടു കൂടിയ 16 എം.പി പ്രൈമറി ക്യാമറ, 8എം.പി ഫ്രണ്ട് ക്യാമറ
 • 5 ഇഞ്ച് ഗൊറില്ല ഗ്ലാസ്സ് ടച്ച് സ്ക്രീൻ
 • ആന്ഡ്രോയിഡ് 4.4.2 കിറ്റ്കാർ ഓപ്പറേറ്റിംഗ് സിസ്റ്റം 1.7 ജി.എച്ച് ഒക്റ്റ പ്രോസസ്സർ, 2 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി,ഡുവൽ സിം
 • 7 മണിക്കൂർ തുടർച്ചയായ പ്രവർത്തിക്കുന്ന 2350mAH ബാറ്ററി
 • 1 വർഷത്തെ വാരണ്ടി


നോക്കിയ ലൂമിയ 625

Nokia-Lumia-625

 • എൽ.ഇ.ഡി ഫ്ലാഷ് ലൈറ്റോടു കൂടിയ 5 എം.പി പ്രൈമറി ക്യാമറ, 4x ഡിജിറ്റൽ സൂമോടുകൂടിയ 0.3 എം.പി ഫ്രണ്ട് ക്യാമറ
 • 4.7 ഇഞ്ച് ടച്ച് സ്ക്രീൻ
 • വിൻഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 1.2GHz ഡുവൽ കോർ പ്രോസസ്സർ, 512 MB റാം, 8ജിബി ഇന്റേണൽ മെമ്മറി
 • 23 മണിക്കൂർ തുടർച്ചയായ പ്രവർത്തിക്കുന്ന 2000mAH ബാറ്ററി
 • 1 വർഷത്തെ വാരണ്ടി


ലെനോവോ എ 526

lenovo

 • ഫിക്സഡ് ഫോക്കസോടു കൂടിയ 5 എം.പി പ്രൈമറി ക്യാമറ, 0.3 എം.പി ഫ്രണ്ട് ക്യാമറ
 • 4.5 മൾട്ടി ടച്ച് സ്ക്രീൻ
 • ആന്ഡ്രോയിഡ് 4.2 ജെല്ലി ബീൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 1.3GHz ഡുവൽ കോർ പ്രോസസ്സർ, 1GB റാം, 4 ജിബി ഇന്റേണൽ മെമ്മറി, ഡുവൽ സിം
 • 5 മണിക്കൂർ തുടർച്ചയായ പ്രവർത്തിക്കുന്ന 2000mAH ബാറ്ററി
 • 1 വർഷത്തെ വാരണ്ടി