ഗണേഷ് കുമാറിനെതിരെ യൂത്ത് ലീഗ്

single-img
9 December 2014

ganമന്ത്രിയാകാത്തതിലെ കൊതിക്കെറുവാണ് ഗണേഷ് കുമാറിനെന്ന് യൂത്ത് ലീഗ്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഗണേഷ് ആരോപിച്ചതെന്നും ലീഗ് പറഞ്ഞു.