ഞായറാഴ്ച ഡ്രൈഡേ ആക്കിയത് നിയമലംഘനം:മന്ത്രി ഷിബു ബേബിജോണ്‍

single-img
9 December 2014

sഞായറാഴ്ച ഡ്രൈഡേ ആക്കിയത് നിയമലംഘനം ആണ്  എന്ന്  തൊഴിൽ  മന്ത്രി ഷിബു ബേബിജോണ്‍. ഞായറാഴ്ച ഡ്രൈഡേ ആക്കിയത് ഒരുസമുദായത്തിന്റെ താത്പര്യം ഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണെന്നും ഷിബുബേബിജോണ്‍ പറഞ്ഞു