സ്പീക്കര്‍ ജി.കാര്‍ത്തികേയനെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

single-img
9 December 2014

kചികിത്സകഴിഞ്ഞ് വിശ്രമിക്കുന്ന സ്പീക്കര്‍ ജി.കാര്‍ത്തികേയനെ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ജനപക്ഷയാത്രയുടെ സമാപന സമ്മേളനത്തിനു ശേഷം അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് രാഹുല്‍ ഗാന്ധി  കാര്‍ത്തികേയനെ സന്ദര്‍ശിച്ചത്.