ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്‌:ഇന്ത്യയെ വിരാട് കോലി നയിക്കും

single-img
8 December 2014

vഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ വിരാട് കോലി നയിക്കും.പരുക്കിനെ തുടര്‍ന്ന് എം.എസ്. ധോനി ഒന്നാം ടെസ്റ്റില്‍ നിന്ന് പിന്‍വാങ്ങിയതിനെ തുടര്‍ന്നാണിത്. ഇതാദ്യമായാണ് കോലി ഇന്ത്യയെ ഒരു ടെസ്റ്റില്‍ നയിക്കുന്നത്. നാളെ ആണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്‌  ആരംഭിക്കുന്നത് .