ചുംബന സമരത്തോട്​ യോജിപ്പില്ലെന്ന്​ ഡി.വൈ.എഫ്.ഐ.

single-img
8 December 2014

dസദാചാര പൊലീസിനെതിരെ മു‍ഴുവന്‍ വിഭാഗത്തിന്റെയും യോജിച്ച മുന്നേറ്റം സാധ്യമാക്കുന്നതല്ല ചുംബന സമരരീതി എന്ന് ഡി.വൈ.എഫ്.ഐ . മാധ്യമ സഹായം കൊണ്ട്​ മാത്രമാണ്​ ഈ സമരം ശ്രദ്ധിക്കപ്പെടുന്നത്​. സദാചാര പൊലീസിനെതിരെ സമൂഹത്തെ ആകമാനം അണിനിരത്തികൊണ്ടുള്ള പ്രതിഷേധം നടത്തുന്നതാണ്​ അഭികാമ്യമെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.