കെ.ആര്‍. ഗൗരിയമ്മയെ എല്‍ഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല:വൈക്കം വിശ്വന്‍

single-img
7 December 2014

vകെ.ആര്‍. ഗൗരിയമ്മയെ എല്‍ഡിഎഫ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍.
ഗൗരിയമ്മ ഇടതു മുന്നണിയിലേക്കെന്ന വാര്‍ത്തകള്‍ക്കു മറുപടിയായാണു വൈക്കം വിശ്വന്റെ വിശദീകരണം. ഗൗരിയമ്മയെ ഇടതു മുന്നണിയിലേക്കു ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഗൗരിയമ്മയെ ക്ഷണിച്ചുവെന്ന വാര്‍ത്തക്ക് പാര്‍ട്ടി പത്രം തിരുത്തു നല്‍കിയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.