ജോഷി ചിത്രത്തിൽ രമ്യാ നമ്പീശൻ അതിഥി താരം

single-img
7 December 2014

reജോഷി സംവിധാനം ചെയ്യുന്ന ലൈലാ ഓ ലൈലയിൽ രമ്യാ നമ്പീശൻ അതിഥി താരമായെത്തുന്നു. ആദ്യമായാണ് രമ്യ ജോഷിയുടെ ചിത്രത്തിന്റെ  ഭാഗമാകുന്നത്.