കോഴിക്കോട് ചുംബനസമരം:ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ തടയില്ലെന്ന് പൊലീസ്

single-img
6 December 2014

fക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നാളെ കോഴിക്കോട് നടക്കാനിരിക്കുന്ന ചുംബനസമരം തടയില്ലെന്ന് പൊലീസ്. എന്നാല്‍ ചുംബനം സഭ്യതയുടെ അതിരുവിട്ടാല്‍ പൊലീസ് ഇടപെടുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അതേസമയം സംഘാടകര്‍ ഇതുവരെ ചുംബനസമരത്തിന് പൊലീസ് അനുമതി തേടിയിട്ടില്ല എന്ന് ആണ് സൂചന .