സ്വര്‍ണ വില കുറഞ്ഞു

single-img
5 December 2014

gസ്വര്‍ണ വില കുറഞ്ഞു. പവന് 120 കുറഞ്ഞ് 19,800 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,475 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകുന്നത്.