നടൻ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം

single-img
5 December 2014

jവാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടൻ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷ്വറൻസ് കമ്പനിയും തിരുവനന്തപുരം ലീഗൽ സർവീസസ് അതോറിറ്റിയും തമ്മിൽ ധാരണയിലെത്തി. ഇൻഷ്വറൻസ് കമ്പനി തുക മോട്ടോർ വാഹന ട്രൈബ്യൂണലിൽ കെട്ടിവയ്ക്കും. അന്തിമ തീരുമാനം നാളത്തെ അദാലത്തിൽ ഉണ്ടാവും.നേരത്തെ 13 കോടി രൂപ നഷ്ടപരിഹാരമാണ് ജഗതിയുടെ ഭാര്യ ആവശ്യപ്പെട്ടിരുന്നത്.