മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140.8 അടിയായി
15 November 2014
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140.8 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരോഴുക്ക് കൂടി. സെക്കന്‍ഡില്‍ 3357 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വെള്ളിഴാഴ്ച വൈകുന്നേരം സെക്കന്‍ഡില്‍ 2,500 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്.