വിജയുടെ ഫ്ലക്സ് ബോർഡിൽ പാലഭിഷേകം നടത്താൻ ബോർഡിനു മുകളിൽ കയറിയ യുവാവ് വീണു മരിച്ചു
22 October 2014
തമിഴ് നടൻ വിജയുടെ ഫ്ളക്സിൽ പാലഭിഷേകത്തിനു ശ്രമിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു.ഫ്ലക്സ് ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ ബോര്‍ഡിനു മുകളില്‍ കയറിയ യുവാവാണു വീണു മരിച്ചത്. വടക്കഞ്ചേരി സ്വദേശി ഉണ്ണി (24) ആണ് മരിച്ചത്. വിജയുടെ ദീപാവലി ചിത്രമായ കത്തി കണ്ടിറങ്ങിയതാണു ഉണ്ണി