സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
14 October 2014
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20400 രൂപയായി. 2550 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ പവന് 20480 രൂപയും ഗ്രാമിന് 2560 രൂപയുമായിരുന്നു.